Home » airland
narendra-modi

പ്രധാനമന്ത്രിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം ബുധനാഴ്ച

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം സപ്തംബര്‍ 23ന് തുടങ്ങും. അമേരിക്കയിലേക്കുള്ള യാത്രക്കിടെ ഒരുദിവസത്തേക്കാണ് അദ്ദേഹം അവിടെയെത്തുന്നത്. ഞായറാഴ്ച സന്ദര്‍ശനത്തെക്കുറിച്ച് അയര്‍ലന്‍ഡ് പ്രധാനമന്ത്രി എന്‍ഡാ കെന്നിയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. 60 വര്‍ഷത്തിനു ശേഷമാണ്....