Home » airlift
airlift

എയര്‍ലിഫ്റ്റിന്റെ ടീസര്‍ എത്തി

അക്ഷയ്  കുമാര്‍ നായകനായ ബോളിവുഡ് ചിത്രം എയര്‍ലിഫ്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളിയായ രാജകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം 1990ലെ ഇറാഖ് – കുവൈത്ത് യുദ്ധത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കുവൈത്ത് യുദ്ധകാലത്ത് ഇന്ത്യ നടത്തിയ....