Home » airport
mumbai-airport

വിമാനത്താവളങ്ങളില്‍ സുരക്ഷ ഭീഷണി ഉയര്‍ത്തുന്ന മുപ്പതോളം സംഭവങ്ങള്‍

കൊച്ചി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ രണ്ടായിരത്തി പതിനൊന്നു മുതല്‍ പതിനാല് വരെ സുരക്ഷ ഭീഷണി ഉയര്‍ത്തുന്ന മുപ്പതോളം സംഭവങ്ങള്‍ ഉണ്ടായതായി വിവരാവകാശ രേഖ. മുംബൈ വിമാനത്താവളത്തില്‍ ആണ് ഏറ്റവും കൂടുതല്‍ സുരക്ഷ ഭീഷണി ഉയര്‍ത്തുന്ന സംഭവങ്ങള്‍....

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ കേന്ദ്ര നീക്കം

china-border

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി വിദേശകാര്യ മന്ത്രി വി കെ സിംഗ്. അരുണാചല്‍ പ്രദേശിനായി ചൈന വാദമുന്നയിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.....

തിരുവനന്തപരത്ത് സ്വര്‍ണവേട്ട, ഒരാള്‍ അറസ്റ്റില്‍

air

തിരുവനന്തപരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. ഒരാള്‍ അറസ്റ്റില്‍. എമിറേറ്റ്‌സിന്റെ ദുബൈ വിമാനത്തില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ പക്കല്‍ നിന്നാണ് മൂന്നര കിലോ സ്വര്‍ണം പിടിച്ചത്. കമ്പ്യൂട്ടറിനുള്ളില്‍ ഒളിപ്പിച്ച കടത്താനായിരുന്നു....

കൊച്ചി വിമാനത്താവളത്തിന് ഫെഡറല്‍ ബാങ്ക് വായ്പ

nedumbassery-airport.

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ബാങ്ക് വായ്പ അനുവദിച്ചു. നിലവിലെ എയര്‍പോര്‍ട്ട് കെട്ടിടത്തിനു സമീപം പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മിക്കാനായി 500 കോടി....

റണ്‍വേയില്‍ വിള്ളല്‍; കരിപ്പൂരില്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

KARIPUR_Airport

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവനത്തിന്റെ റണ്‍വേയില്‍ വിള്ളല്‍. ഇതേതുടര്‍ന്ന് റണ്‍വേയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. റണ്‍വേയില്‍ 200 മീറ്ററോളം വിള്ളല്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആശങ്കപ്പെടാനില്ലെന്ന് വിമാനത്താവള....