Home » airport authority of india
cial-solar-plant2

സൗരോര്‍ജ്ജ പ്ലാന്റുകളുടെ നെടുമ്പാശ്ശേരി മാതൃക ദേശീയതലത്തിലേക്കും

കൊച്ചി: ഊര്‍ജോത്പാദനത്തിന്റെ നെടുമ്പാശ്ശേരി മാതൃക ദേശീയ തലത്തിലേക്കും. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനതത്താവള മാതൃകയില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി. ഊര്‍ജ ഉത്പാദനത്തിന് പൂര്‍ണമായും സൗരോര്‍ജത്തെ ആശ്രയിക്കുന്ന നെടുമ്പാശ്ശേരി....