Home » airtel zero planning
net-neutrality

സൗജന്യം വേണ്ട, നെറ്റ് സമത്വം മതി

ഇന്ത്യയിലെ സോഷ്യല്‍ മീഡിയയില്‍ ദിവസങ്ങളായി ചൂടുള്ള ചര്‍ച്ചാ വിഷയമാണ് നെറ്റ് ന്യൂട്രാലിറ്റി. ഡേറ്റ ഉപയോഗത്തിന്റെ സ്വഭാവമനുസരിച്ച് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കാന്‍ ടെലകോം കമ്പനികളെ അനുവദിക്കണോ എന്ന സാധ്യത ആരായുന്ന പരിഗണനാ രേഖ ട്രായ് അവതരിപ്പിച്ചതോടെയാണ്....