Home » AISA
AISA

ജെ.എന്‍.യുവില്‍ ഐസയ്ക്ക് ജയം

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഐസയ്ക്ക് ജയം. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമടക്കം പ്രധാന സ്ഥാനങ്ങളെല്ലാം ഐസ സ്വന്തമാക്കി. പ്രസിഡന്റായി അഷുതോഷ് കുമാറിനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനം എഐഎസ്എഫിനും....