Home » aj joseph
a-j-joseph

സംഗീത സംവിധായകന്‍ എജെ ജോസഫ് അന്തരിച്ചു

കോട്ടയം: സംഗീത സംവിധായകന്‍ എജെ ജോസഫ് അന്തരിച്ചു. ഇന്നുച്ചയോടെ കോട്ടയത്തായിരുന്നു അന്ത്യം. ‘യഹൂദിയായിലെ…’ എന്ന പ്രശസ്ത ക്രിസ്മസ് ഗാനത്തിന്റെ സംഗീത സംവിധായകനായ എജെ ജോസഫ് നിരവധി ചലച്ചിത്ര ഗാനങ്ങള്‍ക്കും സംഗീതം പകര്‍ന്നിട്ടുണ്ട്. എന്‍എന്‍ പിള്ളയുടെ....