Home » ajay tharayil
thara

സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ കുത്തുവാക്കുമായി കെപിസിസി വക്താവ് അജയ് തറയില്‍. നേതൃമാറ്റം ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ ഐ ഗ്രൂപ്പ് ഒരുങ്ങുന്നതിന് പി്ന്നാലെയാണ് അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അഴിമതിക്കാരെ സംരക്ഷിച്ചൊരു ഭരണം നമുക്ക് വേണ്ട.....