Home » ajaykumar
ajaykumar

ഇറാഖിലെ ഇന്ത്യന്‍ അംബാസഡര്‍ മട്ടന്നൂര്‍ സ്വദേശി

ബാഗ്ദാദ്: ഇറാഖിലെ ഇന്ത്യന്‍ അംബാസഡറായി മട്ടന്നൂര്‍ സ്വദേശി എ.അജയകുമാറിനെ നിയമിച്ചു. മട്ടന്നൂര്‍ ഇല്ലംമൂലയിലെ പരേതനായ ടി.പി.കുഞ്ഞിക്കണ്ണന്റെയും അമ്പന്‍ ശാരദയുടെയും മകനായ എ.അജയകുമാര്‍ 2001ലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ബാച്ചുകാരനാണ്. ഇന്റലിജന്‍സ് ഓഫിസറായും സേവനമനുഷ്ഠിച്ചിരുന്നു  ....