Home » ajit pawar
ajit_pawar

അജിത് പവാര്‍ മഹാരാഷ്ട്ര എന്‍.സി.പി നിയമസഭാ കക്ഷി നേതാവ്

മുംബൈയില്‍ ചേര്‍ന്ന എന്‍.സി.പി നേതൃയോഗം മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. സംസ്ഥാനത്ത് സ്ഥിരതയുള്ള സര്‍ക്കാരിന് വേണ്ടിയാണ് എന്‍സിപി നിലകൊള്ളുന്നതെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു. ബി.ജെ.പി....