Home » ajith singh
jayaprada

ജയപ്രദ രാഷ്ട്രീയ ലോക് ദളിലേക്ക്

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി നേതാവും ചലച്ചിത്രതാരവുമായ ജയപ്രദയും അമര്‍ സിങ്ങും അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക് ദളില്‍ ചേരുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരുവരും ഇന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. വികസനം വേണമെങ്കില്‍ ഉത്തര്‍പ്രദേശിനെ വിഭജിക്കണമെന്നാണ്....