Home » aju varghese
aju-vargeese

അജു വര്‍ഗീസ് – അഗസ്റ്റീന വിവാഹം 24ന്

കൊച്ചി: നടന്‍ അജു വര്‍ഗീസ് വിവാഹിതനാകുന്നു. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായ അഗസ്റ്റീന മനുവാണ് വധു. ഫെബ്രുവരി 24ന് കൊച്ചി കടവന്ത്ര എളംകുളം പള്ളിയില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുക. ഇരുവീട്ടുകാരും ആലോചിച്ച് തീരുമാനിച്ച വിവാഹമാണെന്ന് അജുവര്‍ഗീസ്....