Home » akg center
akg-center

എകെജി സെന്ററിന് ബോംബ് ഭീഷണി

തിരുവനന്തപുരം: സിപിഐ(എം) സംസ്ഥാന ഓഫീസ് സ്ഥിതി ചെയ്യുന്ന എകെജി സെന്ററിന് ബോംബ് ഭീഷണി. പുലര്‍ച്ചെ നാലു മണിയോടെ ഫോണിലൂടെയായിരുന്നു ഭീഷണി. രണ്ട് ഫോണ്‍ കോളുകളായിട്ടായിരുന്നു ഭീഷണി. ആദ്യത്തെ കോള്‍ മലയാളത്തിലും രണ്ടാമത്തേത് ഹിന്ദിയിലുമായിരുന്നു. കതിരൂര്‍....