Home » akg centre
akg

സിപിഐഎം സംസ്ഥാനസമിതി ആരംഭിച്ചു

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതി യോഗം ആരംഭിച്ചു. യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കുന്നില്ല. . തന്നെ പാര്‍ട്ടിവിരുദ്ധനായി ചിത്രീകരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയത്തില്‍ പൊളിറ്റ്ബ്യൂറോ തിരുത്തല്‍ വരുത്താത്തപക്ഷം സംസ്ഥാനത്തെ പാര്‍ട്ടി ഫോറങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണു....