Home » akshara
akshara-4

‘അക്ഷര’ വിജയം പുസ്തക താലവുമായി പ്രസന്നന്‍ ആഘോഷിച്ചു

ആലപ്പുഴ: ഉന്നത വിജയം ഫ്‌ളക്‌സടിച്ചോ, ക്ഷേത്രങ്ങളിലോ പള്ളികളിലോ വമ്പന്‍ നേര്‍ച്ചകള്‍ നേര്‍ന്നോ ആഘോഷിക്കാതെ അക്ഷര എന്ന പെണ്‍കുട്ടി അക്ഷര പൂജയോടെ തന്റെ ഭാവി വിദ്യാഭ്യാസ കാലഘട്ടത്തിലേക്ക് പ്രതീക്ഷയോടെ കടക്കുന്നു. മുഹമ്മ കണ്ടനാട്ടുവെളിയില്‍ കെകെ പ്രസന്നനും....