Home » akshara hasan
sharukh-and-akshara

ഷാരൂഖ് ഫാന്‍ അക്ഷര

ഷാരൂഖ് ഖാനോടുള്ള കടുത്ത ആരാധന തുറന്ന് പറഞ്ഞ് അക്ഷര ഹാസന്‍. കിംഗ് ഖാനോട് അന്നും ഇന്നും എന്നും ആരാധനയാണെന്ന് പറഞ്ഞ് അക്ഷര ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്ത ചിത്രം വൈറലാവുകയാണ്. സൂപ്പര്‍താരത്തെ അടുത്തുകണ്ട അത്ഭുതത്തില്‍ വെള്ളാരങ്കണ്ണുകളുമായി....