Home » akshay kumar
akshay-kumar

വിജേന്ദറിനൊപ്പം അക്കിയുടെ സെല്‍ഫി

ബോക്‌സിംഗ് താരം വിജേന്ദറിനൊപ്പം സെല്‍ഫിയെടുത്ത് അക്ഷയ് കുമാര്‍. സിങ് ഈസ് ബ്ലിംഗിന്റെ ഷൂട്ടിംഗ് പഞ്ചാബില്‍ നടക്കുന്നതിനിടെയാണ് അക്കിയും വിജേന്ദറും ഒന്നിച്ചുള്ള സെല്‍ഫി എടുത്തത്. ബൈശാഖി ആഘോഷത്തോട് അനുബന്ധിച്ചാണ് ഇരുവരും ഒന്നിച്ചു കൂടിയത്. അതേസമയം വൈശാഖി....

”ഗബ്ബര്‍” ഇനി ”ഗബ്ബര്‍ ഈസ് ബാക്ക്”

gabbar

സഞ്ജയ് ലീലാ ബന്‍സാലി നിര്‍മ്മിക്കുന്ന ആക്ഷന്‍ ഡ്രാമ ഗബ്ബര്‍ പേരു മാറ്റത്തിനൊരുങ്ങുന്നു. ഷോലെ എന്ന പ്രശസ്ത ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരു നല്‍കിയ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്....