Home » akthar
akthar

പതിനേഴുകാരിയുമായി വിവാഹം: മാധ്യമങ്ങള്‍ക്കെതിരെ അക്തര്‍

ഇസ്‌ലാമാബാദ്: പതിനേഴുകാരിയെ വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്തക്കെതിരെ പാകിസ്ഥാന്‍ പേസ് ബൗളര്‍ ഷുഹൈബ് അക്തര്‍ രംഗത്ത്. താന്‍ പതിനേഴുകാരിയെ വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും അക്തര്‍ ആവശ്യപ്പെട്ടു.....