Home » al qaeda
isis

അമേരിക്കയ്ക്കും റഷ്യക്കുമെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഇസ്ലാമിക് സ്‌റ്റേറ്റ്

ദമാസ്‌കസ്: അമേരിക്കയ്ക്കും റഷ്യക്കുമെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഇസ്ലാമിക് സ്‌റ്റേറ്റ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കയും റഷ്യയും നടത്തുന്ന കുരിശ് യുദ്ധത്തിന് പകരമാണ് ജിഹാദെന്നും ഐഎസ് പറയുന്നു. ലോകത്തുള്ള മുസ്ലിം യുവാക്കളെല്ലാം കുരിശ് യുദ്ധത്തിനെതിരെ ജിഹാദിന്....

യെമനില്‍ അല്‍ ഖ്വയ്ദ നേതാവ് കൊല്ലപ്പെട്ടു

al-quida

സനാ: യുഎസ് വ്യോമാക്രമണത്തില്‍ യെമനിലെ മുതിര്‍ന്ന അല്‍ ഖ്വയ്ദ നേതാവ് നാസര്‍ അല്‍ അന്‍സി കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം തുറമുഖ നഗരമായ മുഖള്ളയില്‍ നടത്തിയ ആക്രമണത്തിലാണ് നാസറും....

ലാദന്‍ വധം: കൂടുതല്‍ വിശദീകരിച്ച് റോബര്‍ട്ട് ഓനില്‍

robert-o'neill-ladan

അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്താന്‍ നിയോഗിച്ച സേനാംഗങ്ങളില്‍ ഒരാളായ താനാണ് ലാദനെ കൊലപ്പെടുത്തിയതെന്ന് വിശദീകരണവുമായി റോബര്‍ട്ട് ഓനില്‍ കഴിഞ്ഞ ദിവസമായിരുന്നു രംഗത്തെത്തിയത്. ഇതിന്....

ഇന്ത്യയില്‍ ആക്രമണം നടത്താന്‍ അല്‍ഖ്വയ്ദ തയ്യാറെടുക്കുന്നു

al-Qaeda

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആക്രമണം നടത്താനായി യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ അല്‍ഖ്വയ്ദ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ മുജാഹിദ്ദീനും അല്‍ഖെയ്ദയുമായി നടത്തിയ സംഭാഷണങ്ങള്‍ ചോര്‍ത്തിയതുവഴിയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം കണ്ടെത്തിയത്.....

സ്വതന്ത്ര കാശ്മീരിനായി ഇന്ത്യക്കെതിരെ ജിഹാദിന് തയ്യാറാകണമെന്ന് അല്‍ഖ്വയ്ദ

al-queda

ജമ്മുകാശ്മീര്‍: സ്വതന്ത്ര കാശ്മീരിനായി ഇന്ത്യന്‍ ഭരണകൂടത്തിന് എതിരേ ജിഹാദിന് ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ ആഹ്വാനം. സിറിയയിലെയും ഇറാഖിലെയും സഹോദരങ്ങളുടെ മാതൃക പിന്തുടര്‍ന്ന് കശ്മീരികള്‍ അക്രമം നടത്തണമെന്നാണ് അല്‍ഖ്വയ്ദ....