Home » al shabaab
AL-SHABAAB

അല്‍ ശബാബ് കേന്ദ്രങ്ങളില്‍ കെനിയന്‍ വ്യോമാക്രമണം

നെയ്‌റോബി: സൊമാലിയയിലെ അല്‍ ശബാബ് ഭീകരരുടെ രണ്ട് കേന്ദ്രങ്ങളില്‍ വ്യോമാക്രണം നടത്തിയതായി കെനിയ. ഗെദോ മേഖലയിലെ കേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈനിക വക്താവ് ഡേവിഡ് ഒബന്‍യോ അറിയിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം പ്രതിരോധിക്കാനാണ് വ്യോമാക്രമണം....