Home » al umma terrorists
murder

മണിവധം: രണ്ടു പ്രതികള്‍ക്കു ജീവപര്യന്തം

പാലക്കാട്: ബിജെപി പ്രവര്‍ത്തകനായ കൊല്ലങ്കോട് വെള്ളാരംകടവ് സ്വദേശി മണിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും നാലും പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. രണ്ട് പ്രതികളും രണ്ട് ലക്ഷം രൂപവീതം പിഴയും അടയ്ക്കണം. കേസില്‍ ഹാജരാകാതിരുന്ന രണ്ടും....