Home » alappuzha
hartal

ആലപ്പുഴയില്‍ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന്  സിപിഎം ഹര്‍ത്താല്‍. താമരക്കുളം, വള്ളിക്കുന്നം, നൂറനാട്, ചുനക്കര, പാലമേല്‍ എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. നൂറനാട്, പാലമേല്‍ പഞ്ചായത്തുകളില്‍ ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ചാരുംമൂട്ടില്‍....

ജനസമ്പര്‍ക്ക പരിപാടി: മുഖ്യമന്ത്രി ഇന്ന് ആലപ്പുഴയില്‍

ആലപ്പുഴ: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് ആലപ്പുഴയില്‍. രാവിലെ എട്ടര മുതലാണ് മുന്‍പേ പരാതി നല്‍കിയവര്‍ക്ക് മുഖ്യനെ നേരില്‍ക്കാണാനുള്ള അവസരം. ഇ.എം. എസ് സ്റ്റേഡിയത്തില്‍....