Home » alathoor
alathoor

ആലത്തൂര്‍ അങ്കം മുറുകുന്നു

പാലക്കാട്: കഴിഞ്ഞ തവണത്തെക്കാള്‍ ഭുരിപക്ഷം പ്രതീക്ഷിച്ചാണ് 12 ലക്ഷം വോട്ടര്‍മാരുള്ള ആലത്തൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് മത്സരിക്കാന്‍ എത്തുന്നത്. എന്നാല്‍ ഒരു അട്ടിമറി വിജയസ്വപ്‌നവുമായാണ് യു.ഡി.എഫ് മണ്ഡലത്തില്‍ പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. കോട്ടനിലനിര്‍ത്താനായി എല്‍.ഡി.എഫ് ഒരിക്കല്‍ കുടി പി.കെ....