Home » alathur
Voters show their voter identity cards at polling booth in Bhopal

ലോക്‌സഭ തിരഞ്ഞെടുപ്പ്; പ്രായം കുറച്ച് ആലത്തൂര്‍

പാലക്കാട്: ഇത്തവണ ആലത്തൂര്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്നത് കേരളത്തില്‍ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പിന് നിര്‍ത്തുന്ന മണ്ഡലമെന്ന പേരിലാണ്. മത്സരിക്കുന്ന പ്രധാന പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെല്ലാം പ്രായം നാല്‍പതില്‍ താഴെ. 2009ല്‍ മണ്ഡല പുനര്‍നിര്‍ണയത്തില്‍....