Home » Alcatel
alcatel

1990 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണുമായി അല്‍ക്കാടെല്‍

1990 രൂപയ്ക്ക് സ്മാര്‍ട്ട്  ഫോണുമായി അല്‍ക്കാടെല്‍ ഇന്ത്യന്‍ വിപണിയില്‍. വണ്‍ടച്ച് ഫയര്‍ സി  എന്ന ഫോണ്‍  ഫയര്‍ഫോക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.   ഫ്‌ളിപ്കാര്‍ട്ടില്‍ ഫോണ്‍ ലഭ്യമാണ്. ഫോണില്‍ നാല് ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യും.....