Home » aleppo
syria

ബാരല്‍ ബോംബുകള്‍ എടുത്തത് 517 ജീവനുകള്‍

സിറിയയുടെ വടക്കന്‍ പ്രവിശ്യയായ അലെപ്പൊയില്‍ ഡിസംബര്‍ 15നു ശേഷം സൈന്യം നടത്തിയ ബാരല്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 517 പേര്‍. മരിച്ചവരില്‍ 151 കുട്ടികളും 46 സ്ത്രീകളും ഉള്‍പ്പെടുന്നു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബാരല്‍ ബോംബുകള്‍....