Home » Alessandro Del Piero
Alessandro-Del-Piero

ഇറ്റാലിയന്‍ താരം ഡെല്‍പിയറോ ഐഎസ്എല്ലില്‍ കളിച്ചേക്കും

മുംബൈ: ഇറ്റാലിയന്‍ മുന്‍ താരം അലസാന്‍ഡ്രോ ഡെല്‍പിയറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലേക്ക്. ഓസ്‌ട്രേലിയന്‍ ടീം സിഡ്‌നി എഫ് സിയുമായുള്ള കരാര്‍ അവസാനിപ്പിച്ച താരം ഐഎസ്എല്ലുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുപ്പത്തിയൊമ്പതുകാരനായ ഡെല്‍പിയറോ ശനിയാഴ്ച നടക്കുന്ന....