Home » alex mathew
alex-mathew

നടന്‍ അലക്‌സ് മാത്യു അന്തരിച്ചു

ചെന്നൈ: പത്മരാജന്റെ തൂവാനത്തുമ്പികളില്‍ ബസ് മുതലാളിയായി വേഷമിട്ട നടന്‍ അലക്‌സ് മാത്യു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. കോട്ടയം സ്വദേശിയാണ്. അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദേശീയ ചലചിത്ര പുരസ്‌ക്കാര കമ്മിറ്റിയില്‍ അംഗമായും....