Home » alexander jacob

ജയിലിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം: അന്വേഷണ സംഘം വിപുലീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലാജയിലില്‍ ടിപി വധക്കേസ് പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് അന്വേഷിക്കാനുള്ള സംഘത്തില്‍ വിപുലമായ മാറ്റങ്ങള്‍ വരുത്തി. എ.ഡി.ജി.പി എന്‍ ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. കസബ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.....