Home » alfonso cuaran
bafta-awards

ബാഫ്റ്റ ചലച്ചിത്ര അവാര്‍ഡ്: ട്വല്‍വ് ഇയേഴ്‌സ് എ സ്ലേവ് മികച്ച ചിത്രം

ലണ്ടന്‍: ബാഫ്റ്റ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ട്വല്‍വ് ഇയേഴ്‌സ് എ സ്ലേവാണ് മികച്ച ചിത്രം. ഇതിലെ അഭിനയത്തിനു ചുവിറ്റല്‍ എഡ്ജിയോഫോര്‍ മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കി. ബ്ലൂ ജാസ്മിന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കേറ്റ്....