Home » ali akbar
ali-akbar

കാന്തപുരത്തിന് തെളിവ് നല്‍കാമെന്ന് അലി അക്ബര്‍

കോഴിക്കോട്: കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ക്ക് മറുപടിയുമായി സംവിധായകന്‍ അലി അക്ബര്‍ രംഗത്ത്. മദ്രസകളില്‍ പീഡനം നടക്കുന്നതിന് തെളിവുകള്‍ നല്‍കാമെന്നാണ് അലി അക്ബര്‍ വ്യക്തമാക്കിയിരിക്കുന്നത്. താന്‍ മദ്രസയിലെ ലൈംഗിക പീഡനത്തിന് ഇരയാണെന്നും, തന്നെ പീഡിപ്പിച്ച....