Home » ali bin al hussein
sepp-blatter

സെപ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റ്

സൂറിച്ച്: സെപ് ബ്ലാറ്ററെ വീണ്ടും ഫിഫ പ്രസിഡന്റായി തിരഞ്ഞെടുത്തു. ആഗോള ഫുട്‌ബോള്‍ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തുടര്‍ച്ചയായ അഞ്ചാംതവണയാണ് 79കാരനായ ബ്ലാറ്ററെത്തുന്നത്. ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ ഹുസൈനെയാണ് ബ്ലാറ്റര്‍ പരാജയപ്പെടുത്തിയത്.വേട്ടെടുപ്പിന്റെ ആദ്യ റൗണ്ടില്‍....