Home » Alia Bhatt
alia-bhatt

കരിയറില്‍ കഠിനാധ്വാനം ചെയ്ത ചിത്രം ഉദ്താ പഞ്ചാബെന്ന് ആലിയ ഭട്ട്

കരിയറില്‍ ചെയ്ത റിസ്‌കുള്ള കഥാപാത്രം ഉദ്താ പഞ്ചാബിലേത് ആയിരുന്നുവെന്ന് ആലിയ ഭട്ട്. ചിത്രത്തിലെ നായികാ വേഷം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും ആലിയ പറയുന്നു. ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താനാകില്ല. എന്നാല്‍ ഏറെ പ്രതീക്ഷിക്കാമെന്നും ആലിയ. അഭിഷേക്....

ചേതന്‍ ഭഗത്തിന്റെ ഹാഫ് ഗേള്‍ഫ്രണ്ടിലും നായിക ആലിയ

alia-bhatt

ചേതന്‍ ഭഗത്തിന്റെ ഏറ്റവും പുതിയ നോവലായ ഹാഫ് ഗേള്‍ഫ്രണ്ട് സിനിമയാകുന്നു. ചിത്രത്തില്‍ ആലിയയാകും നായികയെന്നാണ് റിപ്പോര്‍ട്ട്. ഹാഫ് ഗേള്‍ഫ്രണ്ടിലെ പ്രധാന കഥാപാത്രമായ റിയ എന്ന മുംബൈ പെണ്‍കുട്ടിയെ....