Home » aligarh muslim university
ALIGAD-MUSLIM-UNIVERSITY-1

എംബിബിഎസ് പ്രവേശന പരീക്ഷ; കേരളത്തെ സംശയിച്ചതിന് മാപ്പ് പറഞ്ഞ് അലിഗഡ് മുസ്ലിം സര്‍വകലാശാല

ന്യൂഡല്‍ഹി: എംബിബിഎസ് പരീക്ഷാ ക്രമക്കേടിന്റെ പേരില്‍ കേരളത്തെ സംശയിച്ചതിന് അലിഗഡ് മുസ്ലിം സര്‍വകലാശാല വിസി മാപ്പ് പറഞ്ഞു. കേരളത്തിലെ പ്രവേശന പരീക്ഷ സെന്ററില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ ഉന്നത വിജയം നേടിയിരുന്നു. കോഴിക്കോട് ഫാറൂഖ്....