Home » aligarh university centre patna
sonia-and-nitish-sit-in-same-stage

നിതീഷ്‌കുമാറും സോണിയാഗാന്ധിയും ഇന്ന് പൊതുവേദിയില്‍

പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഇന്ന് അലിഗഢ് സര്‍വ്വകലാശാലയുടെ പൊതുവേദി പങ്കിടും. കിസാന്‍ഗഞ്ചിലെ അലിഗഢ് മുസ്ലിം സര്‍വ്വകലാശാല സെന്ററിന്റെ തറക്കല്ലിടല്‍ ചടങ്ങിലാണ് ഇരുവരും ഒന്നിക്കുന്നത്. കേന്ദ്രബീഹാര്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള....