Home » all india medical entrance
medical-entrance

മെഡിക്കല്‍ പ്രവേശനം; എംസിഐയുടെ നിര്‍ദ്ദേശം നിയമകുരുക്കിലേക്ക്

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് രാജ്യവ്യാപകമായി ഏകീകൃത പരീക്ഷ നടത്താനുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം നിയമകുരുക്കിന് ഇടയാക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏകീകൃത പരീക്ഷാ നിര്‍ദേശം സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.....

മെഡിക്കല്‍ പ്രവേശനം ഇനി അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ മാത്രം

medical-entrance

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് രാജ്യ തലത്തില്‍ ഏകീകൃത പരീക്ഷ നടപ്പാക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കുമുള്ള പ്രവേശനം അഖിലേന്ത്യാ....

ശിരോവസ്ത്രം: കന്യാസ്ത്രീയെ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല

sirovasthram

തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രിയെ അഖിലേന്ത്യ മെഡിക്കല്‍ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല. തിരുവനന്തപുരം കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് സംഭവം നടന്നത്. ഇന്നു രാവിലെ സിബിഎസ്ഇ മെഡിക്കല്‍ പ്രവേശന....

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തുടക്കം

all-india-medical-entrans

ന്യൂഡല്‍ഹി:  ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുനപരീക്ഷയ്ക്ക് തുടക്കമായി. രാജ്യത്തൊട്ടാകെ ആറരലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. കനത്ത സുരക്ഷ സംവിധാനമാണ് പരീക്ഷനടക്കുന്ന കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.....

മെഡിക്കല്‍ പ്രവേശന പരീക്ഷ: ശിരോവസ്ത്രം അണിയാന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളി

supreme-court

ന്യൂഡല്‍ഹി: നാളെ നടത്താനിരിക്കുന്ന അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഇസ്ലാംമത വിശ്വാസികളെ തലയില്‍ തട്ടമിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ....