Home » all party meet
parliament

സഭാ സ്തംഭനം ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം

ന്യൂഡല്‍ഹി: പാര്‍ലമന്റ് സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ വിഴിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് നടക്കും. ആരോപണ വിധേയരായവര്‍ രാജിവെയ്ക്കാതെ ചര്‍ച്ചയില്ലെന്ന നിലപാടില്‍ പ്രതിപക്ഷവും, രാജിയില്ലെന്ന നിലപാടില്‍ സര്‍ക്കാരും ഉറച്ചുനില്‍ക്കുന്നതിനിടെയാണ് സര്‍വകക്ഷി യോഗം. ചര്‍ച്ചകള്‍ക്ക് പ്രതിപക്ഷം തയ്യാറായാല്‍....

സര്‍വകക്ഷി യോഗത്തില്‍ സമവായമായില്ല

all-party-meet-01

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം സമവായമില്ലാതെ പിരിഞ്ഞു. ആരോപണ വിധേയരായ മന്ത്രിമാര്‍ക്കെതിരെ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷം യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്ത്യശാസനങ്ങള്‍ക്കു....