Home » all star tournament
sachin-and-shane-warne

ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റ് തിരിച്ചു വരുന്നു?

ന്യൂയോര്‍ക്ക്: ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റിനെ തിരിച്ചു കൊണ്ടുവരാന്‍ ഐസിസി ശ്രമം. ഇതു സംബന്ധിച്ച് ഒളിംപിക്‌സ് അസോസിയേഷനുമായി അടുത്ത മാസം ചര്‍ച്ച നടത്തും. ക്രിക്കറ്റിന്റെ പുതിയ രൂപമായ ട്വന്റി ട്വന്റിയെ മുന്‍ നിര്‍ത്തിയാണ്....