Home » alleppey. mavelikkara
no-image

സ്ത്രീകളെ കയ്യേറ്റം ചെയ്ത ജമാഅത്ത് ഭാരവാഹികള്‍ക്ക് കഠിന തടവ്

ആലപ്പുഴ: മാവേലിക്കര ചുനക്കര വടക്കു മുസ്ലിം ജമാഅത്ത് ഭാരവാഹികളായ ആറു പേരെ സ്ത്രീകളെ കയ്യേറ്റം ചെയ്തതിന് കോടതി കഠിന തടവിന് ശിക്ഷിച്ചു. പ്രസിഡന്റും മുന്‍ പ്രസിഡന്റും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മാവേലിക്കര രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ്....