Home » allergy

ആസ്ത്മയെ ചെറുക്കാന്‍ നാരുള്ള ഭക്ഷണം കഴിക്കൂ

നാരുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ അലര്‍ജി മൂലമുള്ള ആസ്ത്മയെ തടയുമെന്നു പുതിയ പഠനങ്ങള്‍. നാരുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ശരീരത്തില്‍ രോഗപ്രതിരോധ ശേഷി കൂട്ടുമെന്നും അതുവഴി ആസ്ത്മയെ ചെറുക്കാന്‍ കഴിയുമെന്നുമാണു പഠനങ്ങള്‍ പറയുന്നത്. ....