Home » almeria
spanish-league

സ്പാനിഷ് ലീഗ്: റയലിന് തകര്‍പ്പന്‍ ജയം

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാലു ഗോളിന് അല്‍മേരിയയെയാണ് റയല്‍ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഗ്രനഡ ബാര്‍സലോണയെ അട്ടിമറിച്ചു. പരിക്കേറ്റ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്തിരുന്നെങ്കിലും റയല്‍....