Home » altis
toyota-new-altis

ടൊയോട്ടയുടെ പുതിയ കൊറോള ആള്‍ട്ടിസ് പുറത്തിറങ്ങി

കൊച്ചി: ടൊയോട്ടയുടെ പുതിയ കൊറോള ആള്‍ട്ടിസ് വിപണിയിലേക്ക്. വിഖ്യാതമായ കൊറോളയുടെ 11മത്തെ തലമുറയില്‍പ്പെടുന്നതെന്ന പേരോടെയാണ് വാഹനമെത്തുന്നത്. ആകര്‍ഷകമായ ഡിസൈന്‍, ആഢംബരത്തോടെയുള്ള ഇന്റീരിയര്‍, ഡൈനാമിക്ക് പെര്‍ഫോമന്‍സ് എന്നിവ പുതിയ കൊറോളയുടെ പ്രത്യേകതകളാണ്. പുതിയ ഗ്രില്‍, എല്‍ ഇ ഡി....