Home » aluminium expo
aluminium-expo

അലുമിനിയം എക്‌സ്‌പോ 2015 ന് തുടക്കമായി

കൊച്ചി: അലുമിനിയം ഡീലേഴ്‌സ് മീറ്റിനോട് അനുബന്ധിച്ചുള്ള അലുമിനിയം എക്‌സ്‌പോ 2015-ന് തുടക്കമായി. വെണ്ണല ഉദ്യാന്‍കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററാണ് അലുമിനിയം എക്‌സപോ-2015 ന്റെ വേദി. എക്‌സിബിഷന്റെ ഉദ്ഘാടനം ടി എ അഹമ്മദ് കബീര്‍ നിര്‍വഹിച്ചു.....