Home » aluva murder case
antony-aluva-murder-case

ആലുവ കൂട്ടക്കൊലക്കേസ്: പൊതുതാത്പര്യ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊല കേസില്‍ പ്രതി ആന്റണിയുടെ വധശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് എച്ച് എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നടപടി. ശിക്ഷയിളവ്....