Home » alzheimer's
alsimers

അല്‍ഷിമേഴ്‌സ് ദിനം; സംസ്ഥാനത്ത് രണ്ടുലക്ഷം രോഗബാധിതര്‍

കൊച്ചി: ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം. ആഗോളതലത്തില്‍ ഓരോ നാലുസെക്കന്‍ഡിലും ഒരാള്‍ക്കു വീതം രോഗമുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടയുടെ കണക്കുകള്‍. അടുത്ത വര്‍ഷത്തോടെ ഇന്ത്യയിലെ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. അല്‍ഷിമേഴ്‌സ് ആന്റ് റിലേറ്റഡ്....

മടിയന്മാരില്‍ മറവി രോഗത്തിനുള്ള സാധ്യത കൂടും

physical_activity

ലണ്ടന്‍: ശാരീരിക അധ്വാനത്തിന്റെ കുറവ് മറവി രോഗം(അല്‍ഷിമേഴ്‌സ്) വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍. ആഴ്ചയില്‍ ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുന്നവരില്‍ മറവി രോഗം വരാനുള്ള സാധ്യത പകുതിയായി....