Home » amal neerad
AMAL

അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി

സംവിധായകന്‍ അമല്‍ നീരദും നടി ജ്യോതിര്‍മയിയും വിവാഹിതരായി.അമല്‍ നീരദിന്റെ കൊച്ചിയിലെ വീട്ടില്‍വെച്ചായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളു. മലയാളികളുടെ പ്രിയ താരം ജോതിര്‍മയിയുടെ രണ്ടാം വിവാഹമാണിത്. ആക്ഷന്‍ ത്രില്ലര്‍....