Home » amar akthar antony
amar

അമര്‍ അക്ബര്‍ അന്തോണിയുടെ ഫസ്റ്റ് പോസ്റ്റര്‍ എത്തി

അമര്‍ അക്ബര്‍ അന്തോണിയുടെ ആദ്യ പോസ്റ്റര്‍ എത്തി.പ്രശസ്ത മിമിക്ര കലാകാരന്‍ നാദിര്‍ഷയുടെ കന്നി സംവിധാന സംരംഭമാണിത്. കോമഡിക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ പ്രിഥ്വിരാജ്, ഇന്ദ്രിജിത്, ജയസൂര്യ, എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നായകഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് അമര്‍....