Home » amaravathi
hariyana-amaravathi

ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനം അമരാവതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

ഹൈദരാബാദ്: ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. സിംഗപ്പൂര്‍ സര്‍ക്കാരിന്റെ സഹായത്തോടെ 217 കിലോമീറ്റര്‍ ചുറ്റളവിലാണ് ലോക നിലവാരത്തിലുള്ള പുതിയ തലസ്ഥാനം ഒരുങ്ങുന്നത്. തലസ്ഥാന നഗരിയോട് ചേര്‍ന്ന് കാര്‍ഷിക മേഖല ഒരുക്കുന്നതിന്....