Home » amaravati
amaravathy

അമരാവതി ആന്ധ്രയുടെ തലസ്ഥാനമാകും

ഹൈദരാബാദ്: കൃഷ്ണ നദീതീരത്തുള്ള അമരാവതി ആന്ധ്രയുടെ തലസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു. ആന്ധ്രപ്രദേശ് വിഭജനത്തെ തുടര്‍ന്ന് നിലവിലെ തലസ്ഥാനമായ ഹൈദരാബാദ് തെലങ്കാനയില്‍ ഉള്‍പ്പെട്ടതോടെയാണ് തീരുമാനം. വിജയവാഡയില്‍ നിന്നും 40 കി.മീ അകലെയുള്ള അമരാവതി....