Home » ambedkar stadium
ambedkar

അംബേദ്കര്‍ സ്‌റ്റേഡിയം: സിന്തറ്റിക് ടര്‍ഫ് ഉദ്ഘാടനം 10 ന്

കൊച്ചി: അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ ഫിഫ നിലവാരത്തില്‍ നിര്‍മ്മിച്ച സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 10 ന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. ജിസിഡിഎയുടെ അധീനതയിലുള്ള അംബേദ്കര്‍ സ്‌റ്റേഡിയം ഫിഫയുടെ സാമ്പത്തിക....